Obituary
മതിലകം: മതിലകം പഴയ ഫെറിക്കു സമീപം താമസിക്കുന്ന അമ്മച്ചിപറമ്പിൽ പരേതനായ കാസ്പർ റോഡ്രിക്സ് മകൻ പീറ്റർ റോഡ്രിക്സ് (69) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ക്ലെനി (ദുബൈ), നീന (അധ്യാപിക, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മതിലകം). മരുമകൻ: സേവ്യർ (ഇൻഫോ സെൽ സിസ്റ്റംസ്, കൊടുങ്ങല്ലൂർ).
വല്ലക്കുന്ന്: പുളിക്കൻ ചാക്കോയുടെ മകൻ ജോസ് (74) നിര്യാതനായി. കൊരട്ടി മധുര കോട്സ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: എമിലി (പുല്ലൂർ എസ്.എന്‍.എല്‍.പി സ്കൂളിലെ മുൻ പ്രധാനാധ്യാപിക). പുല്ലൂർ തെക്കിനിയേടത്ത് കുടുംബാംഗമാണ്. മക്കൾ: വിൽഫി (എൻജിനീയർ, മസ്കത്ത് ), വിനിൽ ( എൻജിനീയർ, ബംഗളൂരു), വിമൽ (മാക്ട് കോടതി ഇരിങ്ങാലക്കുട). മരുമക്കൾ: ലിക്സി, റെമി.
കൊരട്ടി: തിരുമുടിക്കുന്ന് വേഴപ്പറമ്പിൽ ജോസഫ് (വി.പി. ജോസഫ് മാസ്റ്റർ-71) നിര്യാതനായി. നാലുകെട്ട് സെന്റ് ജോസഫ്സ് സ്കൂൾ മുൻ ഹെഡ്മാസ്റ്ററും കൊരട്ടി പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. ഭാര്യ: അൽഫോൻസ. മക്കൾ: സരിത, സലിം, ജസ്ന, ജിസ്മി. മരുമക്കൾ: സജി, ജോയ്സി, സിജോയ്, ജോഫിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
പെരിങ്ങോട്ടുകര: വടക്കുംമുറി കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ട് കണ്ണന്റെ മകൻ സജീവൻ (55) നിര്യാതനായി. മാതാവ്: പരേതയായ കമല. സംസ്കാരം പിന്നീട്.
ആമ്പല്ലൂർ: ചെങ്ങാലൂര്‍ മറവാഞ്ചേരി കൈതവളപ്പില്‍ രാജന് (87) നിര്യാതനായി. ഭാര്യ: അംബുജം. മക്കള്‍: രാജി, രാജീവ്, പരേതയായ ജീമോള്‍. മരുമക്കള്‍: ഗീത, മുരളി, പരേതനായ പുഷ്കരന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.
കിരാലൂർ: അരങ്ങാശ്ശേരി ചാക്കുവിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, ഇനാശു, എൽസി, വിൻസെന്റ്.മരുമക്കൾ: ഗ്രേസി, ബേബി, ജോൺ, റീന.
കിരാലൂർ: അരങ്ങാശ്ശേരി ചാക്കുവിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, ഇനാശു, എൽസി, വിൻസെന്റ്.
മരുമക്കൾ: ഗ്രേസി, ബേബി, ജോൺ, റീന.
അന്തിക്കാട്: മാങ്ങാട്ടുകര കലാനി വീട്ടിൽ കൃഷ്ണന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: സതീശൻ, കിഷോർ, അംബുജാക്ഷി, ഉഷാറാണി. മരുമക്കൾ: ശോഭന, ലെജ, ശേഖരൻ, സുബന്ധു.
എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പ് തൈക്കാടൻ വീട്ടിൽ ഫ്രാൻസിസ് (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മിനി, സിനി, ബിനി, ബിപിൻ. മരുമക്കൾ: ബോസ്, ഷാജൻ.
മണ്ണുത്തി: മുല്ലക്കര ആറാംകല്ല് പുന്നക്കുഴിയിൽ മത്തായിയുടെ ഭാര്യ ഷേർളി ബായ് (71) നിര്യാതയായി. മക്കൾ: ജോഷി, ദീപു. മരുമക്കൾ: പ്രസില്ല, ബെയൂല. സംസ്കാരം ബുധനാഴ്ച 1.30ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ.
മുണ്ടൂർ: ചുങ്കത്ത് തോമസിന്റെ ഭാര്യ റോസ (77) നിര്യാതയായി. മകൾ: ജാൻസി. മരുമകൻ: വിൻസെന്റ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടൂർ പരിശുദ്ധ കർമലമാതാവിൻ പള്ളി സെമിത്തേരിയിൽ.
പഴുവിൽ: എസ്.എൻ റോഡിൽ മരണാനന്തര സമിതി ഓഫിസിന് സമീപം കൊല്ലാടിക്കൽ പരേതനായ കേശവന്റെ മകൻ ബിജു (48) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: യാദവ്കൃഷ്ണ (കിഴുപ്പിള്ളിക്കര നളന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി), യദുകൃഷ്ണ (പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർഥി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പൊതു ശ്മശാനത്തിൽ.
വേലൂർ: കിരാലൂർ അറങ്ങാശേരി വീട്ടിൽ ചാക്കുവിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, ഈനാശു, എൽസി, വിൻസന്റ്. മരുമക്കൾ: ഗ്രേസി, ബേബി, ജോൺ, റീന.