പന്നിത്തടം: അക്കിക്കാവ് റോഡിൽ താമസിക്കുന്ന കോലോത്തുംപടി വീട്ടിൽ പരേതനായ അബ്ദുൽ ഖാദിറിന്റെ ഭാര്യ ബീവാത്തു (90) നിര്യാതയായി. മക്കൾ: സാറാമ്മ, ഐഷാബി, കുഞ്ഞിമുഹമ്മദ്, ഹലീമ, റുഖിയ, ലത്തീഫ്, കരീം. മരുമക്കൾ: കുഞ്ഞിമോൻ, സുലൈഖ, ഹുസ്സൻ, സിദ്ദിഖ്, സീനത്ത്, ഷാഹിദ.