എരുമപ്പെട്ടി: പാമ്പ്ര വീട്ടിൽ പരേതനായ പി.കെ. മുഖാരിക്കുട്ടിയുടെ ഭാര്യ കുഞ്ഞുമോൾ (82) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അഷ്റഫ് (പാമ്പ്ര ഹാർഡ്വെയേഴ്സ്-എരുമപ്പെട്ടി), ഖദീജ, ഫാത്തിമ, റുഖിയ, യൂസഫലി, സീനത്ത്. മരുമക്കൾ: ഫൗസിയ, ഷെഹിദ, മൂസ, കബീർ, യൂസഫ്, ബുഷ്റ, ഷംസുദ്ദീൻ.