ഒറ്റപ്പാലം: പാലപ്പുറം കൊച്ചുപുരക്കൽ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: മോനിച്ചന് (ഒറ്റപ്പാലം നഗരസഭ മുൻ കൗൺസിലർ) വത്സമ്മ, സിബിച്ചൻ, ഷാൻറി, ഷിബു, ബിൻസി, പരേതനായ ബേബിച്ചൻ. മരുമക്കൾ: ഷീബ മോനിച്ചന്, മാത്യു പാലക്കൽ, മിനി സിബിച്ചൻ, ജെയിംസ് കരിമ്പിന്, ലിൻസി ഷിബു, ഷാജി വള്ളിക്കാവുങ്കൽ, ജയ ബേബിച്ചൻ.