ആലത്തൂർ: കാവശ്ശേരി വക്കീൽപടി കൊക്രാട്ടിൽ അബ്ദുൽ ജബ്ബാർ (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയ. മക്കൾ: റഫീക്ക്, ഇസ്മായിൽ, കാജാഹുസ്സൈൻ, സഫിയ, സലീന. മരുമക്കൾ: ഷക്കീർ, ആലികുട്ടി, നൂർജഹാൻ, ഷാജിത, സലീന. സഹോദരങ്ങൾ: അബ്ദുൽറഹ്മാൻ, മുഹമ്മദ്കുട്ടി, ഷാഹുൽഹമീദ്, മജീദ്.