കുനിശ്ശേരി: പണ്ടാരക്കളം പുത്തൻപുര വീട്ടിൽ പരേതനായ മക്കായി രാവുത്തറുടെ ഭാര്യ ഉമ്മുൽ ഉമ്മ (93) നിര്യാതയായി. മക്കൾ: റസാഖ്, കബീർ, സുബൈദ, ലൈല, സുലൈഖ, പരേതയായ റഹീമ. മരുമക്കൾ: നൂർജഹാൻ , റഹ്മത്ത്, നൂർ മുഹമ്മദ്, അബ്ദുസ്സലാം, പരേതരായ മുഹമ്മദ് ഹനീഫ, മീരാൻ.