തൃത്താല: എ.എം.എസ് ഗ്രൂപ് സ്ഥാപകൻ വടക്കുംപാല ആലി ഹാജി (83) നിര്യാതനായി. ഭാര്യ: ബിവാത്തു. മക്കൾ: ഹനീഫ, ഹുസൈൻ, റസാഖ്, മെഹറുന്നിസ, റഫീഖ്, റജീബ്, റിയാസ്, പരേതനായ ഹമീദ്. മരുമക്കൾ: താജുദ്ദീൻ, ലമിയ, ഷമീല, ഷമീറ, ഷക്കില, ഷലീജ, അൻഷിദ.