ആലത്തൂർ: കാവശ്ശേരി ആറാപ്പുഴയിൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ നബീസ ഉമ്മ (98) നിര്യാതയായി. മക്കൾ: ആമിന, ഷാഹുൽഹമീദ്, സെയ്ദ് മുഹമ്മദ്, ജബ്ബാർ, അബ്ദുറഹിമാൻ, റഹ്മത്ത്, ആസിയ, പരേതനായ ഇബ്രാഹിം.
മരുമക്കൾ: ആമിന, നബീസ, ലൈല, ഹാജറുമ്മ, മുഹമ്മദ്, അബ്ദുറഹിമാൻ, മുഹമ്മദലി. സഹോദരൻ: അബ്ദുൽ കരീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.