പട്ടാമ്പി: വിളയൂർ കൊടക്കാട്ടുപറമ്പിൽ പരേതനായ ഉസ്സൻകുട്ടി എന്ന മാനുവിെൻറ മകൻ അബ്ദു (75) നിര്യാതനായി. ഭാര്യ: ബിയ്യുട്ടി. മക്കൾ: ജമാൽ (മുണ്ടത്ത് ഫാർമസി കൊപ്പം), റഹ്മത്ത്, സഹീദ, ഷാജിഹാൻ (ലൈബ്രേറിയൻ, വിക്ടോറിയ കോളജ് പാലക്കാട്) ലൈല, രഹീന. മരുമക്കൾ: സലീന, ഉമ്മർ (ചുണ്ടമ്പറ്റ), സൈതലവി (യു.എ.ഇ), ബസീന (അധ്യാപിക, ചുണ്ടമ്പറ്റ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറഹ്മാൻ (അബൂദബി), ഉണ്ണീൻ കുട്ടി (മുംൈബ).