ആലത്തൂർ: അത്തിപ്പൊറ്റ പാലത്തിന് സമീപം ബിസ്മി ടീ സ്റ്റാൾ നടത്തിയിരുന്ന കാവശ്ശേരി കഴനി, പാലം വീട്ടിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: കമർജാൻ. മക്കൾ: രായൻകുട്ടി (നിയാസ് ബേക്കറി അത്തിപ്പൊറ്റ പാലം), സലീന, ജുനൈദ, ലത്തീഫ്, ഹസീന. മരുമക്കൾ: ഹസീന, താജുദ്ദീൻ, സുലൈമാൻ (ഇരുവരും സ്വകാര്യ ബസ് ഡ്രൈവർമാർ), ഫൗസിയ, റഫീഖ് (ജി.എസ്.ടി ഓഫിസർ മേട്ടുപാളയം തമിഴ്നാട്). സഹോദരങ്ങൾ: അബൂബക്കർ (ജസീന സ്റ്റോഴ്സ് ആലത്തൂർ), മറിയക്കുട്ടി.