കോട്ടക്കൽ: ഒതുക്കുങ്ങൽ കൂനാരി തുമ്പത്ത് കുഞ്ഞാലി ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മദ്, ജമീല, സീനത്ത്, മൊയ്ദീൻ, സലീം, സാജിദ, മുനീറ, റിയാസ് ബാബു, ഹസീന, ശരീഫ, റംല. മരുമക്കൾ: സുബൈദ, ബാവ, കുഞ്ഞിമോൻ, ഖദീജ, സാജിദ, അബ്ദുൽ കരീം, മുഹമ്മദ് കുട്ടി, ആരിഫ, അസ്ലം, ഇർഫാൻ, നിസാർ.