വെട്ടം: വെട്ടത്തുകാവിന് സമീപം തിരുമംഗലത്ത് ഉള്ളാട്ടിൽ മാലതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ മാസ്റ്റർ. മക്കൾ: സോമൻ (ചെന്നൈ), ടി.യു. ശശി (പോസ്റ്റൽ ഡിപ്പാർട്മെന്റ്), ടി.യു. സുരേഷ് (റെയിൻബോ പെയിന്റ്സ്, കൂട്ടായി), ഇന്ദിര, സുശീല, രമണി, ജയശ്രീ, പരേതയായ ജലജ. മരുമക്കൾ: സൗദാമിനി, അജിത, ആശാമിനി, ബാലകൃഷ്ണൻ, ബാലൻ, കാളിദാസൻ, ഉണ്ണികൃഷ്ണൻ, പരേതനായ ശശി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.