താനൂർ: ചിറക്കൽ പുന്നൂക്കിൽ തണ്ടാശ്ശേരി കുട്ടായിയുടെ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: പ്രേമൻ, ശ്രീദേവി, ഗിരീശൻ, ശകുന്തള, അനിത, പരേതനായ ഗോവിന്ദൻ. മരുമക്കൾ: പ്രേമ, സേതുമാധവൻ, ഷീജ, രാധാകൃഷ്ണൻ (ചെട്ടിപ്പടി), അശോകൻ (മൂലക്കൽ), ഗീതാകുമാരി.