മമ്പാട്: കൊറത്തിയാർ പൊയിൽ കണ്ണംചോല മുഹമ്മദ് കുട്ടി (മമ്മോട്ടി -88) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ ആയമ്മ. മക്കൾ: മുഹമ്മദാലി, സിദ്ദീഖ്, അബ്ദുൽ കരീം, അബ്ദുൽ കബീർ, അബ്ദുൽ വഹാബ്, ആയിശ, ഹവ്വാ ഉമ്മ, ജമീല, ഹഫ്സത്ത്. മരുമക്കൾ: അശ്റഫ് (വണ്ടൂർ), അബ്ദുൽ റസാഖ് (മമ്പാട്), അബൂബക്കർ (കൊടശ്ശേരി), ജമീല (തിരുവാലി), റഹ്മത്ത് (വെട്ടിക്കാട്ടിരി), സുനിത (കാട്ടുമുണ്ട), ശബ്ന (കെ.ആർ പൊയിൽ), ശിഫ്ന (ആമയൂർ), പരേതനായ അലവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കാട്ടുമുണ്ട സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.