നാദാപുരം: ഇയ്യങ്കോട് മണ്ണമ്പത്ത് താമസിക്കുന്ന വേവത്തെ പൊയ്ക്കര കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയ്ക്കര അബൂബക്കർ ഹാജി. മക്കൾ: അമ്മത്ഹാജി, വലിയാണ്ടി അബ്ദുല്ല (ദുബൈ കെ.എം.സി.സി), അലി, അബ്ദുറഹിമാൻ, അശ്റഫ് പൊയ്ക്കര (മസ്കത്ത് കെ.എം.സി.സി), റഫീഖ്, മാമിഹജ്ജുമ്മ, ബിയ്യാത്തു, സാറ, സഫിയ, സുലൈഖ, ആയിഷ. മരുമക്കൾ: മൊയ്തു ഹാജി (തലായി), എം.ആർ. അമ്മദ് (ഉമ്മത്തൂര്‍), ഹമീദ് (മംഗലാട്), സുലൈമാൻ, കുഞ്ഞബ്ദുല്ല പുതിയോട്ടിൽ (മുടവന്തേരി), മൊയ്തു, മറിയം വലിയാണ്ടി, താഹിറ (കറ്റ്യാടി), സുലൈഖ (തൊട്ടിൽപാലം), സമീറ (ചാലപ്പുറം), ഷഹറ (മുടവന്തേരി), റാബിയ (കച്ചേരി). സഹോദങ്ങൾ: പരേതരായ വലിയാണ്ടി തറുവൈഹാജി, മൊയ്തു ഹാജി, പോക്കർ ഹാജി, കുഞ്ഞാമി, മറിയം.