കൊടുവള്ളി: കരുവൻപൊയിൽ കൊളപ്പുറത്ത് ഉണ്ണിച്ചേക്കു (73) നിര്യാതനായി. മക്കൾ: ജാബിർ (റിയാദ്), നൗഷാദ് (ഫലാഫിൽ കോർണർ നരിക്കുനി), സറീന, ഷരീഫ, സമീറ, നദീറ. മരുമക്കൾ: ബഷീർ കൊടുവള്ളി, അബ്ദുറഹ്മാൻ വീര്യമ്പ്രം, ബഷീർ ആരാമ്പ്രം, ബഷീർ കളരാന്തിരി, ഹസീന പരപ്പൻപൊയിൽ, ശബ്ന ചുണ്ടപ്പുറം.