വടകര, ഓർക്കാട്ടേരി: പേരിലാം കുളത്ത് കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി ഹാജി ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും ഓർക്കാട്ടേരി മഹല്ല് പ്രസിഡന്റുമായിരുന്നു). മക്കൾ: കുഞ്ഞമ്മദ് (ട്രഷറർ ഓർക്കാട്ടേരി മദ്രാസ് കമ്മിറ്റി), അസീസ് (ദുബൈ ഓർക്കാട്ടേരി മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡന്റ്), ജമാൽ (എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്) റംല, ഫൗസിയ, സൗദ. മരുമക്കൾ: നാസർ മേഫയർ (അഴിയൂർ), അഷ്റഫ് തോലോന്റവിട (നാദാപുരം), ബഷീർ ഇല്യാട്ടുമ്മൽ (കുറ്റ്യാടി), റാബിയ, അനസിയ, ഷാഹിദ. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് ഓർക്കാട്ടേരി ജുമാമസ്ജിദിൽ.