ഓമശ്ശേരി: പുത്തൂർ പാറങ്ങോട്ടിൽ കുഞ്ഞമ്മദ് മുസ്ലിയാർ (86) നിര്യാതനായി. പുത്തൂർ വെള്ളാരഞ്ചാൽ മദ്റസ, വില്യാപ്പള്ളി ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഭാര്യമാർ: നഫീസ (ഓമശ്ശേരി), പരേതരായ ആയിഷ, ഖദീജ. മക്കൾ: അബൂബക്കർ സഖാഫി, റഫീഖ്, സുബൈർ (ഓമശ്ശേരി മെഡിക്കൽ ഷോപ്), ജഅഫർ സാദിഖ്, സിറാജുദ്ദീൻ, ഫാത്തിമ, റൈഹാനത്ത്, സൈഫുന്നിസ, ജുമൈല, സുലൈഖ, മുനീറ, പരേതനായ ബഷീർ. മരുമക്കൾ: ജമാലുദ്ദീൻ മുസ്ലിയാർ, അഷ്റഫ്, മുസ്തഫ ഹസനി, അബ്ദുറഷീദ്, അബ്ദുൽ അസീസ് തെച്ചാട്, യൂനുസ് പടാളിയിൽ, ജമീല, റഹ്മത്ത്, താഹിറ, വഹീദ, മുർശിദ, ദിയ.