വടകര: പുതുപ്പണം കണ്ടോത്ത് നാണു (78) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനാണ്. ഭാര്യ: നാരായണി. മക്കൾ: ബിനേഷ് (അധ്യാപകൻ, ജെ.എൻ.എം.ജി.എച്ച്.എസ്, പുതുപ്പണം), ബീന, ബിന്ദു, ബിജി. മരുമക്കൾ: ഭാസ്കരൻ (മയ്യന്നൂർ), സുരേഷ് (മാക്കൂൽ പീടിക), ഉദയൻ (ബഹ്റൈൻ), രന്യ (വില്ലേജ് ഓഫിസ് നടക്കുതാഴ). സഹോദരങ്ങൾ: കണാരൻ, ബാലൻ (റിട്ട. മാനേജർ എഫ്.സി.ഐ), ഭാസ്കരൻ (റിട്ട. കനറാ ബാങ്ക് കോഴിക്കോട് ), ശ്യാമള (ക്രൈം ബ്രാഞ്ച് ഓഫിസ് വടകര), ശോഭന.