തലക്കുളത്തൂർ: പറമ്പത്ത് തെരുവിൽ ലക്ഷ്മി നിവാസിൽ ബാലൻ (78) നിര്യാതനായി. പറമ്പത്ത് തെരു ഗണപതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ബീന (അധ്യാപിക, ടി.ആർ.കെ യു.പി സ്കൂൾ, വളാഞ്ചേരി), ജീന (ചെട്ട്യാർ ടെക്സ്റ്റൈത്സ്, അത്താണിക്കൽ), രവീന്ദ്രൻ (മണി -ശ്രീലക്ഷ്മി മെഡിക്കൽസ്, മൂന്നാലിങ്കൽ), ടീന (ബാലുശ്ശേരി). മരുമക്കൾ: ദിവാകരൻ (റിട്ട. അധ്യാപകൻ, ടി.ആർ.കെ യു.പി സ്കൂൾ, വെങ്ങാട്), ഷീന, ജയൻ (മലബാർ ട്രേഡേഴ്സ്, ബാലുശ്ശേരി). സഹോദരങ്ങൾ: ചീരു, മാളു, പരേതരായ ചന്തുക്കുട്ടി, വേലായുധൻ. സഞ്ചയനം ബുധനാഴ്ച.