കൊളത്തറ: മദ്റസങ്ങാടിയിൽ താമസിക്കുന്ന പുതിയപുരയിൽ ബിച്ചിക്കോയ (69) നിര്യാതനായി. ഭാര്യ: കദീശൈ. മക്കൾ: നിസാർ, നസീർ, സുബൈർ, നുസ്രത്ത്
മരുമക്കൾ: അബ്ദുൽ നാസർ (ബേപ്പൂർ) ഷംന, സുഹൈല, ആഷിദ. സഹോദരങ്ങൾ: കോയ, അബൂബക്കർ, മൊയ്തീൻ കോയ, ഹുസൈൻ, അഷറഫ്, നഫീസ, ആയിശീവി, മോളുട്ടി, സൗദ.