കടമേരി: മംഗലാട് വള്ളുകണ്ടി കല്യാണി (76) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: അഭിലാഷ്, പ്രസീത, ഷീന, ഷീമ, സൗമ്യ, പരേതയായ ഷീജ. മരുമക്കൾ: രാജീവൻ (കൊല്ലം), രവി (കല്ലാച്ചി), ബാബു (കക്കംവെള്ളി),സജി (തിരുവള്ളൂർ), ശ്രീനി (ആലുവ), മോഹനൻ (നരിക്കൂട്ടുംചാലിൽ). സഹോദരങ്ങൾ: രവീന്ദ്രൻ, ലീല, രാധ, പരേതരായ ജാനു, നാരായണി.