മേപ്പയൂർ: അരിക്കുളം കാരയാട് മലയിൽ അമ്മതിന്റെ ഭാര്യ എരഞ്ഞിക്കൽ മറിയം (63) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (ചാവട്ട് മഹല്ല് ജോയന്റ് സെക്രട്ടറി, കുരുടിമുക്ക് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), നഫീസ, സറീന, ഫെബിന. മരുമക്കൾ: മുനീർ കരിമ്പിച്ചികണ്ടി-ചാവട്ട്, അബൂബക്കർ പുതുക്കുടി-പാലച്ചുവട് (ഖത്തർ കെ.എം.സി സി സ്റ്റേറ്റ് വൈ. പ്രസിഡന്റ്), മുഹമ്മദ് റാഫി എളമ്പിലാശ്ശേരി (കാവിൽ), ഹാജറ പുതുക്കുടിത്താഴ (മൂഴിക്കുമീത്തൽ). സഹോദരങ്ങൾ: പരേതനായ പക്കു ചാവട്ട്, എരഞ്ഞിക്കൽ കുട്ട്യാലി, ഇബ്രാഹിം, അബ്ദുൽ സലാം (ഖത്തർ), സുലൈഖ, സാറ, സുനീറ.