ചേമഞ്ചേരി: പൂക്കാട് ചെറിയായത്ത് രവീന്ദ്രൻ മാസ്റ്റർ (റിട്ട. എച്ച്.എം, ഗവ. യു.പി സ്കൂൾ, കാപ്പാട്-83) നിര്യാതനായി.
ഭാര്യ: സാവിത്രി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കൊയിലാണ്ടി). മക്കൾ: ശരത് (ടി.സി.എസ് ബംഗളൂരു), മായ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മേപ്പാടി), ദീപ (ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി). മരുമക്കൾ: ഉല്ലാസ് (അഡ്വക്കേറ്റ്), സുനിൽ കുമാർ (ഹയർ സെക്കൻഡറി സ്കൂൾ നൊച്ചാട്), അശ്വതി.
സഹോദരങ്ങൾ: പരേതയായ ശാരദ, ശങ്കുണ്ണി (റിട്ട. ടീച്ചർ കൊളക്കാട് യു.പി), സരോജിനി (റിട്ട. അംഗൻവാടി ടീച്ചർ, പൂക്കാട്). സഞ്ചയനം ശനിയാഴ്ച.