മുണ്ടുമുഴി: മഠത്തിൽ അഹമദ് കുട്ടി (92) നിര്യാതനായി. ഭാര്യ: മറിയം ഫറോക്ക്. മക്കൾ: ഉസാമത്ത്, മുഹമ്മദ് (ഇരുവരും മാധ്യമം), ഉമ്മു കുൽസും, അബ്ദുസ്സമദ്, ഫൗസിയ, അത്വീഖുറഹ്മാൻ, മുജീബുറഹ്മാൻ. മരുമക്കൾ: റഹ്മാൻ കുറ്റിക്കാട്ടൂർ, അബ്ദുറഷീദ് കീഴുപറമ്പ്, ഷറീന പണിക്കരപുരായ, മർജാൻ പുളിക്കൽ, റജീന ചേന്ദമംഗല്ലൂർ, സുനീറ നീറാട്, ഫസീന അരീക്കോട്. സഹോദരങ്ങൾ: അബ്ദു, മുഹമ്മദലി (ഹിറ സെന്റർ), പരേതരായ മൊയ്തീൻ, ഉണ്ണിമായിൻ, അബ്ദുല്ല, ഫാത്വിമ കൂടത്തായി, റുഖിയ്യ. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ 8.30ന് മുണ്ടുമുഴി വലിയ ജുമുഅത്ത് പള്ളിയിൽ.