പേരാമ്പ്ര: പടത്തുകടവ് ഓലിക്കൽ ഒ.ജെ. ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ (കൈതപറമ്പിൽ). മക്കൾ: ബോബൻ (പരപ്പ, ആലക്കോട്), മോളി, പ്രകാശ്, സിനി (സെന്റ് ജോർജ് എച്ച്.എസ്), സിജോ. മരുമക്കൾ: ഷൈല (കാരിമറ്റം ചെമ്പ്ര), സിമി (കൊടിമരത്തും മൂട്ടിൽ വിലങ്ങാട്), ജിൽസ് (മഞ്ഞക്കഴകുന്നേൽ മരുതോങ്കര), രമ്യ (ചക്കാലയിൽ പൈസക്കരി), പരേതനായ ജോയ് (കാവിൽ പുരയിടം ചെമ്പനോട), സഹോദരങ്ങൾ: വർഗീസ് ഓലിക്കൽ, മേരി മാര്യാങ്ങാട്. സംസ്കാരം രാവിലെ 10ന് പടത്തുകടവ് ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.