വില്യാപ്പള്ളി: മൂയ്യോട്ട് താഴ എളവന അരയാവുള്ളതിൽ കുഞ്ഞമ്മദ് (57) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ലുഖ്മാൻ, റാഫി, ഫൗസിയ, ബൽകീസ്. മരുമക്കൾ: സക്കരിയ (ചെമ്മരത്തൂർ), സലീം (മിടിയേരി), റംഷിന (പുത്തൂർ), റുബീന (കുഞ്ഞിപ്പള്ളി). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ സലാം, സുബൈദ, മറിയം, സാറ, ഖദീജ.