കൊടുവള്ളി: കരീറ്റിപ്പറമ്പിൽ ഉമ്മയ്യ ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. അബൂബക്കർ. മക്കൾ: മുഹമ്മദ് അഷ്റഫ്, സഹദ്, ഫാറൂഖ് സഖാഫി, റസിയ, റൈഹാനത്ത്, മൈമൂന, ബുഷ്റ. മരുമക്കൾ: അബ്ദുൽ അസീസ് (മലയമ്മ), ഉസൈൻ (പൂളപ്പൊയിൽ), ഷമീർ ബാപ്പു (പെരിയാംതോട്), ഷൈഫുന്നിസ, സഫ്ന, കദീജ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9:30ന് കരീറ്റിപ്പറമ്പ് ജുമാമസ്ജിദിൽ.