മേപ്പയൂർ: കീഴ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും പ്രമുഖ കർഷകനുമായ കോറോത്ത് കണ്ടി നാരായണൻ (83) നിര്യാതനായി. ഭാര്യ: മാണിക്യം.
മക്കൾ: അച്യുതൻ, ഉഷ, രാജീവൻ (ബഹ്റൈൻ), പ്രവിത, സുരേന്ദ്രൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (ചെറുവണ്ണൂർ), സുമതി (കീഴൽ), ഷൈനി (കീഴരിയൂർ), സജീവൻ (ഇരിങ്ങൽ), ശരണ്യ (കീഴൽ).
സഹോദരങ്ങൾ: കല്യാണി, ലക്ഷ്മി, പരേതരായ അമ്മാളു, മാധവി.