വടകര: പരേതരായ തലശ്ശേരി കരിയാടൻ അബു ഹാജിയുടെയും വലിയ പീടികയിൽ കുഞ്ഞിപ്പാത്തു (ഫാത്തിമ)വിന്റെയും മകൾ വടകര കസ്റ്റംസ് റോഡ് സഫ ഹൗസിലെ ചെറൂടിയിൽ സബൂറ (67) നിര്യാതയായി. ഭർത്താവ്: ടി.സി.എ. കുഞ്ഞമ്മദ് (റിട്ട. യൂനിയൻ ബാങ്ക്, തലശ്ശേരി). മക്കൾ: സഫ്രാസ്, ഫർസാന, ഫജ്ന, ഫൈജ, ഫാസിൽ. മരുമക്കൾ: ജസീമ, ഫത്താഹ്, നൗഫർ, ശഫീഖ്, നിസ്മ. സഹോദരങ്ങൾ: സുഹറ, റംല, റാഫി, പരേതനായ സലീം.