നാദാപുരം: ചാലപ്പുറം താഴെ കുണ്ടാഞ്ചേരി കുഞ്ഞബ്ദുല്ല (79) നിര്യാതനായി. ഭാര്യ: പരേതയായ കണിയാണ്ടിയിൽ സാറ.
മക്കൾ: ഇസ്മായിൽ, സമദ്, ഷംസീർ (മൂവരും ദുബൈ), ആയിഷ, സൈനബ, സൗദ. മരുമക്കൾ: അഹമ്മദ്, മൂസ, അബ്ദുല്ല, ആസ്യ, ഇസ്മായിൽ, സൽവ, ഹാജറ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അയിശു, അലീമ, ഖദീജ.