വടകര: കുട്ടോത്ത് കാവിൽറോഡ് തിരുവോത്ത് താഴെ കുനിയിൽ ദാമോദരൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുഅമ്മ. മക്കൾ: ഷീജ, ഷീബ, പരേതനായ ഷാജി. മരുമക്കൾ: പ്രീജ, പ്രമോദ്, രവീന്ദ്രൻ. സഹോദരങ്ങൾ: മാധവി അമ്മ, കാർത്യായനി അമ്മ, ഉഷ, കരുണാകരൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ, ഓമന അമ്മ, പരേതനായ നാരായണൻ നമ്പ്യാർ. സഞ്ചയനം ഞായറാഴ്ച.