കുറ്റ്യാടി: തൊട്ടില്‍പാലം കൂടലിലെ എടത്തില്‍ മറിയം (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തു ഹാജി. മക്കള്‍: അമ്മത്, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, അയിഷു. മരുമക്കള്‍: കുഞ്ഞിപ്പാത്തു (തളീക്കര), മറിയം (തെരവംപറമ്പ്), പരേതനായ മമ്മൂട്ടി (വയനാട്), മൊയ്തു (നരിക്കാട്ടേരി). സഹോദരങ്ങള്‍: പരേതരായ കുറുങ്ങോട്ടില്‍ അമ്മത്, പാത്തു, ഐഷു, അന്ത്രു, സൂപ്പി ഹാജി, ഇബ്രാഹിം, കുഞ്ഞമ്മദ് കുട്ടി.