വെള്ളിപ്പറമ്പ്: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ നികന്നകണ്ടി കെ.ടി. അബ്ദുൽ അസീസ് (67) നിര്യാതനായി. ഭാര്യ: ബനൂജ (റിട്ട. ടീച്ചർ, വെള്ളിപറമ്പ് എ.എൽ.പി.എസ്). മക്കൾ: റജീന (ടീച്ചർ, വെള്ളിപറമ്പ് എ.എൽ.പി.എസ്), ഷാന (ടീച്ചർ, ഫാറൂഖ് എ.എൽ.പി.എസ്), ഷെറിൻ. മരുമക്കൾ: ഷഫ്സീർ വേങ്ങാട്ട് (ഫറോക്ക്), ബാക്കിർ (കൊടിയത്തൂർ), പരേതനായ തസ്നീം. സഹോദരങ്ങൾ: ബീരാൻ കോയ (റിട്ട. എക്സസൈസ്), അബ്ദുൽ ജബ്ബാർ (കെ.ആർ.എസ്), അബ്ദുസ്സലാം (ഓറിയൻറൽ ഇൻഷുറൻസ്), ബീപാത്തു, സക്കീന, ഹാജറ, സാബിറ, വഹീദ, പരേതരായ ഹഫ്സത്ത് ബീവി, അബ്ദുൽ ഗഫൂർ.