ചെറുവറ്റ: കക്കടവത്ത് രാധ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കടവത്ത് അച്യുതൻ (കൊയപ്പത്തൊടി മുൻ മാനേജർ). മക്കൾ: കെ. സ്വരൂപറാണി, കെ. ഉഷാറാണി (തങ്കം), കെ. ശഖിലറാണി, കെ. കൃഷ്ണവേണി, കെ. സുനിൽ, കെ. ഷീലറാണി, കെ. മോളിശശികല (അസി.ഡയറക്ടർ, മൊബൈൽ സോയിൽ ടെസ്റ്റിങ് ലാബ്, മലപ്പുറം). മരുമക്കൾ: അഡ്വ. പി. മുകുന്ദൻ, സി. വിനീത, പരേതരായ ജയറാം, മധുമാസ്റ്റർ, ടി. പ്രേമൻ, കെ.പി. രാധാകൃഷ്ണൻ, കെ. ജയപ്രകാശ്. സഹോദരങ്ങൾ: വസന്തകുമാരി, മാധുരിഭായി. സഞ്ചയനം വെള്ളിയാഴ്ച.