കോഴിക്കോട്: ആഴ്ചവട്ടം സ്കൂളിന് സമീപം ബൈത്തുൽ സലീമിൽ ടി.കെ. അബ്ദുൽ സലീം (62) നിര്യാതനായി. ഭാര്യ: ആരിഫ, പരേതയായ സൈബുനിസ്. മക്കൾ: നൗഷ, ഫർഹാന, സിഫാറത്ത്, ലിൻഷ. മരുമക്കൾ: സനിൽ, ലാജിത്ത്, ഷബീർ, ഹാഷിർ. സഹോദരങ്ങൾ: സിദ്ദീഖ്, ആബിദ്, സംസാദ്, നസീമ, സുഹ്റബാനു, സലീന, പരേതനായ ടി.കെ. സുബൈർ.