കണ്ണഞ്ചേരി: പരപ്പിൽ പള്ളിവീട്ടിൽ ആലിക്കോയയുടെ ഭാര്യ അറക്കലകത്ത് ആമിനബി (64) അലീസ് മാൻഷനിൽ നിര്യാതയായി. മക്കൾ: സഫ്രത്ത് അലി (ദുബൈ), ശിറാസ് അലി (മൈസൂർ), ഡോ. സാഹിർ അലി (ദുബൈ), ഹിജ്നത്ത് അമൻ, ഹാദിയത്ത് അമൻ, ഹസ്നത്ത് അമൻ. മരുമക്കൾ: വസീറുദ്ദീൻ (അൽഹിന്ദ് ബിൽഡേഴ്സ്), ഹിൽമി പി.ടി, ഡോ. അക്തർ (കൂട്ടായി), സുമിയ ഇക്ബാൽ (പാലക്കാട്), ഫർഹ(ചേളാരി), ഡോ. സനാ ബശീർ (കാസർകോട്). സഹോദരങ്ങൾ: മമ്മദ് കോയ, ഹസ്സൻ കോയ, കോയസ്സൻ കോയ, ആയിശബി, ബിച്ചു, ജമീല, പരേതരായ മാമുേക്കായ, ഉമൈബി, തിത്തിബി.