നാദാപുരം: നാദാപുരം ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന ചാലപ്രം മണികണ്ഠ മഠത്തിനടുത്തെ വിലങ്ങോടത്തിൽ കണ്ണൻ (92) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സരോജിനി, സൗമിനി, അജിത, കാഞ്ചന. മരുമക്കൾ: ഭാസ്കരൻ (റിട്ട. അധ്യാപകൻ, ഇരിങ്ങണ്ണൂർ എൽ.പി. സ്കൂൾ), ഗോപാലൻ, സുനിൽ, പരേതനായ പി. രാജൻ. സഹോദരങ്ങൾ: കല്യാണി, മാണി, നാരായണി, കുഞ്ഞിരാമൻ (കേരള വാട്ടർ അതോറിറ്റി).