വില്യാപ്പള്ളി: മയന്നൂർ കല്ലാട്ട് മീനാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ് (റിട്ട. ഹെഡ്മാസ്റ്റർ, കുരിയാടി ഗവ. എൽ.പി സ്കൂൾ). മക്കൾ: രമാദേവി (റിട്ട. അധ്യാപിക, പാറമ്മൽ എ.എൽ.പി സ്കൂൾ), സുമ നായർ, സുഷമ (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുവെള്ളൂർ എൽ.പി സ്കൂൾ), മുരളീധരൻ (ആദിത്യ ഹോണ്ട, കുറ്റ്യാടി), സന്തോഷ്, മോളി. മരുമക്കൾ: ശേഖരൻ മേനോൻ (റിട്ട .എഫ്.സി .ഐ), ഹരിനാരായണൻ (റിട്ട. അധ്യാപകൻ, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്), ഷെർലി, അരവിന്ദാക്ഷൻ (റിട്ട. മിലിട്ടറി), പരേതനായ നാരായണൻ നായർ.