എളേറ്റിൽ: ഈസ്റ്റ് കിഴക്കോത്ത് താന്നിക്കൽ ഇമ്പിച്ചി അഹമ്മദ് (90) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ ആയിഷ. മക്കൾ: അബ്ദുറഹ്മാൻകുട്ടി (റിയാദ്), അബ്ദുൽ ബഷീർ (റിയാദ്), അബ്ദുൾ നാസർ(കോൺഫുദ), ആസിയ, സാറ, റംല, പരേതരായ മുഹമ്മദ്, അബു. മരുമക്കൾ: ഹുസൈൻ, സുലൈമാൻ, മുഹമ്മദ് കുട്ടി, ആമിന, സൈനബ, സക്കീന, നുസ്രത്ത്, സഫൂറ.