കുറ്റിച്ചിറ: പരേതനായ മനന്തലയിൽ ആലിക്കോയയുടെ ഭാര്യ പുതിയകം തിത്തിബി (86) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ, അബ്ദുൽ റസാഖ്, ഹാറൂൺ റഷീദ്, ആയിശബി, സുബൈദ, ഇച്ചാത്തു, നെജ്മ, സുലൈഖ, പരേതരായ അബൂബക്കർ കുഞ്ഞി, അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: വാടിയിൽ അബൂബക്കർ കോയ, മാളിയേക്കൽ മാമുക്കോയ, ചേക്രാം വളപ്പിൽ അബ്ദുൽ ജബ്ബാർ, കാട്ടിൽ വീട് ഷുഹൈബ്, ബംഗാളി വീട് ജൂലിയ, നസീറ പരപ്പിൽ, പരേതനായ കളരിക്കണ്ടി മാളിയക്കൽ മുഹമ്മദലി.