പയ്യോളി: വീരവഞ്ചേരി പുറത്തൂട്ട് നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: പി. നാരായണൻ ( റിട്ട. അധ്യാപകൻ, പുറക്കാട് എൽ.പി.എസ്), കമല (പൊയിൽക്കാവ്), ചന്ദ്രൻ (കച്ചവടം), പ്രസന്ന, സുജാത, ഷാജി (എ.എസ്.ഐ വടകര), പരേതയായ ചന്ദ്രമതി. മരുമക്കൾ: സരോജിനി (പൊയിൽക്കാവ്), നാരായണൻ (അഞ്ചാംപീടിക), മോളി (കീഴ്പയ്യൂർ), ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹൈസ്കൂൾ കുറ്റ്യാടി), സിജി (പുറക്കാട്), പരേതരായ ബാലൻ (പൊയിൽക്കാവ്), പത്മനാഭൻ (ഊരള്ളൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.