മുക്കം: മാമ്പറ്റ കൊറ്റങ്ങൽ ശശീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അച്യുതി, അതിഥി. സഹോദരങ്ങൾ: കെ. സുരേഷ് ബാബു (മുൻ മുക്കം പഞ്ചായത്ത് പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), സത്യവതി, കാഞ്ചനമാല, തങ്കമണി (റിട്ട. അധ്യാപിക), അഡ്വ. കെ. ആനന്ദ കനകം, ബേബി ചിത്ര, പരേതരായ ചന്ദ്രശേഖരൻ, രവീന്ദ്രനാഥ്, ശ്രീനിവാസൻ, വത്സരാജ്, രാധാദേവി. സഞ്ചയനം ബുധനാഴ്ച.