നാദാപുരം: പുറമേരി മുതുവടത്തൂർ അംബ്ലേരിമ്മൽ സൂപ്പിഹാജി (90) നിര്യാതനായി. കേളോത്ത് പൊയിൽ രിഫായി മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഖദീജ.
മക്കൾ: അമ്മദ്, കുഞ്ഞാലി (ഇരുവരും കുവൈത്ത്), ഇബ്രാഹിം (അബൂദബി), കുഞ്ഞയിഷ, റംല, സാറ. മരുമക്കൾ: മുനീറ, ഹാജറ, ഹസീന, ഹമീദ് ഹാജി, പി.സി. അമ്മദ്, ഹമീദ്.
സഹോദരങ്ങൾ: പരേതരായ പോക്കർ ഹാജി, കുഞ്ഞമ്മത്, ഇബ്രാഹിം.