പാലാഴി: കിണറ്റിങ്ങര പറമ്പത്ത് കുഞ്ഞാത്തൈ ഹജ്ജുമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കിണറ്റിങ്ങരപറമ്പത്ത് ഹുസൈന് ഹാജി. മക്കള്‍: മുസ്തഫ ഹാജി, അബ്ദുല്‍സലാം ഹാജി, ആമിന, ഫാത്തിമ, ആയിഷ, പരേതരായ സാദിഖലി, ഷറഫുദ്ദീന്. മരുമക്കള്‍: മൂസ ഹാജി, കുഞ്ഞിക്കോയ, സുഹറ, സക്കീന, ഷാഹിന, ബുഷറ, പരേതനായ മാമു