കുറ്റ്യാടി: നരിക്കൂട്ടുംചാൽ വലിയ കളരിപ്പൊയിൽ ലക്ഷ്മി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മൂർച്ചിലോട്ടു കൊച്ചുണ്ണി കുറുപ്പ് (മുൻ വിേല്ലജ് ഓഫിസർ, കായക്കൊടി). മക്കൾ: മധുസൂദനൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൽ.ഐ.സി), ശ്രീജ (അധ്യാപിക, പാലോറ ഹയർ സെക്കൻഡറി സ്കൂൾ), ജഗന്നിവാസൻ (ടി.എം.കെ വെൻഡേഴ്സ്). മരുമക്കൾ: ടി. രാമചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, ഗുരുവായൂരപ്പൻ കോളജ്), ജയലക്ഷ്മി (മാനേജർ, ജന്മഭൂമി കോഴിക്കോട്), സുനിത ജഗന്നിവാസൻ (കൊടാക് മഹീന്ദ്ര പ്രൈം). സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, പത്മാവതി അമ്മ, സരോജിനി അമ്മ, പ്രഭാകരൻ നമ്പ്യാർ, പരേതയായ സാവിത്രി അമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയ കളരിപ്പൊയിൽ തറവാട്ട് വീട്ടുവളപ്പിൽ