നന്തി ബസാർ: പാലക്കുളം പരേതനായ കുറിക്ക് താഴെ മമ്മത് ഹാജിയുടെ മകൾ കൊളാറവീട്ടിൽ കുഞ്ഞാമിന (67) നിര്യാതയായി. ഭർത്താവ് : മൊയ്തീൻ വട്ടക്കണ്ടി. മക്കൾ: ബഷീർ, സലാം പാലക്കുളം, മുസ്തഫ, ഇസ്മായിൽ, മുഹമ്മദ്, ആയിശ. മരുമക്കൾ: റഷീദ (പള്ളിക്കര), സഫീറ (ഇരിങ്ങൽ), റഹ്ന (എൽ.സി.ഡി കോഴിക്കോട് കോർപറേഷൻ), മുംതാസ് വള്ളിയോത്ത്, സമീറ (എൽ.ഡി.സി കൊയിലാണ്ടി സിവിൽ സ്റ്റേഷൻ), ബഷീർ (ചിറക്കര), ഫർസാന (ഉള്ളിയേരി). സഹോദരങ്ങൾ: നബീസ (കുറുന്തോടി), കഞ്ഞയിശ്ശ, താഹിറ, ഹാരിസ്, സക്കീന