പയ്യാനക്കൽ: പരേതനായ കെ.പി. ബീരാൻ കോയയുടെ ഭാര്യ കെ.പി. കദീജ (68) നിര്യാതയായി. സഹോദരങ്ങൾ: നാസർ, പരേതയായ സുഹറാബി. മക്കൾ: മുഹമ്മദാലി പുതിയങ്ങാടി, ശംസുദ്ധീൻ, ഷാജഹാൻ, നസീർ ബാബു, സുനിത ബീവി, മുംതാസ്. മരുമക്കൾ: നൗഷാദ്, മർസൂഖ്, താഹിറ, സുലൈഖ, നിഷാന, റംഷീല.