ചാലിയം: മലബാർ സ്റ്റീൽ കൺസ്ട്രക്ഷൻ കമ്പനി ഉടമയും മത-സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ മൂത്തേടത്ത് ചെമ്മട്ട് ഹനീഫ ഹാജി (79) നിര്യാതനായി.
ചാലിയപ്പാടം ഫാറൂഖ് മസ്ജിദ് മഹല്ല് പ്രസിഡന്റ്, മൂത്തേടത്ത് ചെമ്മട്ട് ഫാമിലി അസോസിയേഷൻ ചെയർമാൻ, മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. ഭാര്യ: പി.പി. സുലൈഖ. മക്കൾ: അബ്ദുൽ റഫീഖ് (മലബാർ കൺസ്ട്രക്ഷൻസ്), രഹാന (അധ്യാപിക, ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം), റുബീന. മരുമക്കൾ: എം.കെ. അബ്ദുൽ അസീസ് (സൗദി), പി.എം. സമീറ (ചെമ്മാട്), പരേതനായ ഹംസ മങ്ങാട്ട് (ചെനക്കലങ്ങാടി).
സഹോദരങ്ങൾ: കുഞ്ഞാലി, ബീഫാത്തിമ, പരേതരായ മുഹമ്മദ്, കാസിം, ഹംസക്കോയ, ആയിഷക്കുട്ടി, ഖദീജ