നന്മണ്ട: കാരക്കുന്നത്തെ പൗരപ്രമുഖനും വ്യാപാരിയുമായിരുന്ന പൊക്കിടത്തിൽ പരേതനായ മമ്മദ് ഹാജിയുടെ ഭാര്യ പുളിക്കൽ മറിയം ഹജ്ജുമ്മ (104) നിര്യാതയായി. നേഷനൽ സ്കൂളിനു സമീപം തിയ്യക്കണ്ടി തറവാട് അംഗമാണ്. മക്കൾ: അബ്ദുള്ള, അബ്ദുൾ അസീസ്, ഉസ്മാൻ, പരേതരായ ഹുസൈൻ ഹാജി, മൂസ, അബൂബക്കർ. മരുമക്കൾ: ആയിഷക്കുട്ടി, മറിയം, ആയിഷ, സുലൈഖ, സുബൈദ, സഫിയ സഹോദരങ്ങൾ: പരേതരായ അമ്മത്, പകൃ, അബ്ദുറഹ്മാൻ കുട്ടി (റിട്ട: അധ്യാപകൻ), മൊയ്തു, അബ്ദുള്ള ഹസ്സൻ, പാത്തുമ്മ.